58 Cent For Sale In Rayamangalam(Thirumittakode P.o,pattambi Taluk,Palakkad District. 679533) കുടി വെള്ളത്തിനും മറ്റ് കാര്യങ്ങൾക്കും ഒരു വേനലിലും വറ്റാത്ത കിണർ ഉണ്ട്. തെങ്ങ്,കവുങ്ങ് അങ്ങിലെ പല മരങ്ങളും ഉണ്ട്. എടുത്ത് പാടങ്ങളും ഉണ്ട്. റോഡ് ഉണ്ട്.കരൻ്റ് ഉണ്ട്.രായമംഗലം To ചെരിപ്പൂർ റോഡ് ആണ്. ഈ സ്ഥലത്തിൽ നിന്ന് 600 മീറ്റർ കിഴക്ക് മാറിയാൽ അമ്പലം.അവിടുന്ന് 200 മീറ്റർ മാറിയാൽ പള്ളിയും ,മദ്രസ്സയും. അല്ലെൻ്കിൽ ഈ സ്ഥലത്തിൽ നിന്ന് 800 മീറ്റർ വടക്ക് മാറിയാൽ പള്ളിയും മദ്രസ്സയും. ഈ സ്ഥലത്തിൻ്റെ തെക്ക് ഭാഗം ചെരിപ്പൂർ ആണ്. എല്ലാം കൊണ്ടും എല്ലാത്തിനും അന്യോജ്യം ആയ സ്ഥലം വീട് വെക്കാനും അന്യോജ്യം.
Messages/Chat
Mobile: +91 70347495****
Maximum 100 CharsN.B: Don't give UPI, PIN, OTP, Money and Items in advance