വയനാട് മാടക്കര – താഴത്തൂർ ഭാഗത്തായി 18 സെന്റ് ഹൗസ് പ്ലോട്ടും 1000 Sq. Feet വാർപ്പു വീടും വിൽപ്പനക്ക്. മാടക്കര – ചീരാൽ റോഡിൽ നിന്ന് 100 മീറ്റർ ടാറിട്ട റോഡിൽ നിന്നും 10 മീറ്റർ മണ്ണിട്ട റോഡാണ് വീട്ടിലേക്ക് ഉള്ളത് വാഹനങ്ങൾ പോകാൻ പറ്റിയ വഴിയാണ്. അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ഉണ്ട്. വീടിനു സമീപം പൊതു കിണർ ഉണ്ട്. ചീരാൽ ടൗണിലേക്കും മാടക്കര ടൗണിലേക്കും ഏകദേശം 3km ദൂരം മാത്രം. 3 Bed Room, Dining Hall, Verandah, Kitchen, 1 Store Room, 1 Common ബാത്രൂം, Asking Price : 25 ലക്ഷം (negotiable).
Messages/Chat
Mobile: +91 92076915****
Maximum 100 CharsN.B: Don't give UPI, PIN, OTP, Money and Items in advance